ത്രസിപ്പിച്ചു -Everything Everywhere All at Once (2022)

"Of all the places I could be, I just want to be here with you."

This year's best film, the best multiverse film, and a true modern masterpiece. What a mind-blowing and eye-opening experience! It's amusing, tragic, philosophical, confused, and downright stupid at times, yet the story's foundation remains human and extremely emotional. The multiverse is used in this film to help us gain appreciation and empathy with the profoundly meaningless world around us. Everything and everywhere at the same time is about intergenerational pain, sadness, and how love may exist even in realms where life does not exist. It's all of it at the same time.

If you think the multiverse concept has been overused recently, put your prejudices aside and give this film a chance.

Everything Everywhere All at Once (2022)
Sci-fi/Adventure
2h 20m
8.7/10

അമിത പ്രതീക്ഷകളോടെ നമ്മൾ സിനിമകളെ സമീപിക്കാറില്ലേ.അത്തരം ഭീകര പ്രതീക്ഷ വച്ച് കാണുന്ന സിനിമകളിൽ ചിലത് നിരാശപെടുത്തും ചിലത് നമ്മുടെ പ്രതീക്ഷകൾക്ക് മേലേ എക്സ്പീരിയൻസ് തരും.ഒരുപാട് പോസറ്റീവ് റിവ്യൂകൾ കണ്ടിട്ട് ത്രില്ലടിച്ചാണ് ഈ പടം കാണാൻ ഇരുന്നത്.തീയേറ്റർ എക്സ്പീരിയൻസ് നായി വെയിറ്റ് ചെയ്തെങ്കിലും ഒരു തീയേറ്ററിലും ചിത്രം ഇല്ലായിരുന്നു.ഒടിടി പ്ലാറ്റ്ഫോം വഴിയും പടം കാണാൻ സാധിക്കില്ല.

ഇവിടെ "EVERYTHING EVERYWHERE ALL AT ONCE"ൽ മൾട്ടിവേർസ് എന്നത് ആണ് പ്രധാന ആശയമായി വരുന്നത് അതിൽ മാക്സിമം സാധ്യതകളെ ഉപയോഗപ്പെടുത്തി അതു കിടിലൻ ആയി നമുക്ക് മുമ്പിൽ എത്തിച്ചു എന്നതുകൊണ്ട് തന്നെ ഗംഭീരമായ എക്സ്പീരിയൻസ് ആണ് ഈ സിനിമ നൽകിയത്.

Wow factor നിറഞ്ഞതാണ് സിനിമയുടെ ഒട്ടുമിക്ക ഭാഗങ്ങളും. ഒരു ഘട്ടത്തിൽ ഇമോഷണൽ ട്രാക്കിലേക്ക് കേറുന്നുണ്ടേൽ പോലും അതൊന്നും സിനിമയെ പിറകോട്ടു വലിക്കുന്നുമില്ല. ഗംഭീരമായ ആക്ഷൻ കൊറിയോഗ്രാഫി.കോമഡി. ഡ്രാമ എല്ലാം കൊണ്ടും ഒരു കിടിലൻ എന്റർടൈൻമെന്റ് പാക്കേജ്.ഇതിന്റെ Creators ന്റെ തന്നെ Swiss Army Man കണ്ടവർക്ക് അറിയാം, ആ ഒരു weird thought വെച്ച് Fantasy യുടെ അങ്ങേ അറ്റം explore ചെയ്ത് entertaining ആയിട്ട എടുത്തത് എന്ന്.2016 ൽ റിലീസായ ആ പടത്തിന്റെ റിവ്യൂ നമ്മുടെ ടെലിഗ്രാം ചാനൽ വഴി ലഭ്യമാണ്.

പടത്തെ പറ്റി ജസ്റ്റ് വൗ എക്സ്പീരിയൻസ് എന്നെ പറയാനുള്ളൂ.കണ്ട് കഴിഞ്ഞ ഹാങ്ങോവർ പോണില്ല അമ്മാതിരി ഒരു കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു പടം.കഥയിലേക് വരുകയാണെങ്കിൽ Chinese American ആയ Yeoh തന്റെ ഭർത്താവായ Waymond, മോൾ ആയ joy, പ്രായമായ മുത്തച്ഛൻ Gong Gong എന്നിവരോടൊപ്പം Laundry ഷോപ്പ് നടത്തി ജീവിക്കുന്നു. അതിന്റെ ഇടയിൽ IRS Office യിലേക്ക് മീറ്റിംഗ് പോകുമ്പോൾ തന്റെ ഭർത്താവിലേക് മറ്റൊരു parallel universe ഇൽ നിൻ Alpha Waymond ആയി കൂടി കൊള്ളുന്നത്. അവിടെ വെച്ച് ഒരു mission ഏല്പിക്കുന്നതും പിന്നീടുള്ള സംഭവങ്ങൾ ആണ് സിനിമ. ശെരിക്കും പറഞ്ഞാൽ Multiverse ലൂടെ travel ചെയ്യുമ്പോൾ തന്നെ ഭ്രാന്ത്‌ ആവും, ഒരു നിമിഷം excited ആവും അങ്ങനെ അങ്ങനെ അവർ പോകുന്ന Emotions ലൂടെ നമ്മളും പോകുമ്പോഴാണ് സിനിമ വിജയിക്കുന്നതും ഒരു Great Cinematic എക്സ്പീരിയൻസ് തരുന്നതും.

തുടക്കം തൊട്ട് ത്രില്ലടിച്ചു കാണാവുന്ന ഒരു കിടിലൻ പടം.ഇത്തരം പടങ്ങൾ ടേസ്റ്റ് ആയി ഉള്ളവർ മാത്രം കാണുമല്ലോ അത്തരത്തിലുള്ള കൺസെപ്റ്റുകൾ ഉൾകൊള്ളാൻ പറ്റാത്തവർ ഓവർ excited ആയി പടത്തെ സമീപിക്കരുതേ...

©

Suggestions

Name

Email *

Message *